SAVAARI by Shinoth Mathew
SAVAARI by Shinoth Mathew
  • Видео 482
  • Просмотров 67 371 268

Видео

ദേ വന്നു ..ദാ പോയി..
Просмотров 12 тыс.Месяц назад
@SAVAARIbyShinothMathew #malayalamshort #malayalammotivation #savaaribyshinoth
അമേരിക്കയിൽ ഇനി സാധ്യത ഈ ജോലികൾക്കാണ് | The most demanding jobs for Indians in USA
Просмотров 185 тыс.Месяц назад
അമേരിക്കയിൽ ഇനി സാധ്യത ഈ ജോലികൾക്കാണ് | The most demanding jobs for Indians in USA
അതൊക്കെ നമ്മടെ Parents…
Просмотров 14 тыс.Месяц назад
@SAVAARIbyShinothMathew #malayalamshort #malayalammotivation #savaaribyshinoth
പത്തു തലയാണവന് …തനി വേട്ടാവളിയൻ
Просмотров 8 тыс.Месяц назад
@SAVAARIbyShinothMathew #malayalamshort #malayalammotivation #savaaribyshinoth
നിങ്ങളുടെ രഹസ്യങ്ങൾ പാർട്ണറോട് തുറന്ന് പറയണോ..
Просмотров 11 тыс.Месяц назад
@SAVAARIbyShinothMathew #malayalamshort #malayalammotivation #savaaribyshinoth
പ്രേമലു Vs ജീവലു….
Просмотров 19 тыс.2 месяца назад
പ്രേമലു Vs ജീവലു….
ന്യൂയോർക്കിൽ സംഭവിച്ച വമ്പൻ സൂര്യ ഗ്രഹണം
Просмотров 275 тыс.2 месяца назад
ന്യൂയോർക്കിൽ സംഭവിച്ച വമ്പൻ സൂര്യ ഗ്രഹണം
അമേരിക്കയിലെ മലയാളി മുസ്‌ലിം ഇഫ്‌താർ വിരുന്ന് | Malayali Muslim Iftar Dinner in USA.
Просмотров 250 тыс.2 месяца назад
അമേരിക്കയിലെ മലയാളി മുസ്‌ലിം ഇഫ്‌താർ വിരുന്ന് | Malayali Muslim Iftar Dinner in USA.
നന്ദിയുണ്ട്…അതിജീവനത്തിന്…
Просмотров 11 тыс.2 месяца назад
നന്ദിയുണ്ട്…അതിജീവനത്തിന്…
മനുഷ്യൻ….
Просмотров 10 тыс.2 месяца назад
മനുഷ്യൻ….
അവൻ നമ്മളുദ്ദേശിച്ച ആളല്ല സർ ...Introvert
Просмотров 15 тыс.3 месяца назад
അവൻ നമ്മളുദ്ദേശിച്ച ആളല്ല സർ ...Introvert
കടൽക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്ന സ്ഥലം ഇന്ന് | Pirates of the Caribbean Island on Disney Cruise
Просмотров 66 тыс.3 месяца назад
കടൽക്കൊള്ളക്കാരുടെ കേന്ദ്രമായിരുന്ന സ്ഥലം ഇന്ന് | Pirates of the Caribbean Island on Disney Cruise
ചങ്കേ...മടങ്ങിവരൂ ...
Просмотров 9 тыс.3 месяца назад
ചങ്കേ...മടങ്ങിവരൂ ...
അറിവുണ്ട് ..പക്ഷെ ബോധമില്ല ..
Просмотров 18 тыс.3 месяца назад
അറിവുണ്ട് ..പക്ഷെ ബോധമില്ല ..
Double ആകാൻ ഉദ്ദേശിക്കുന്ന Single ബോയ്സിനോട്
Просмотров 10 тыс.3 месяца назад
Double ആകാൻ ഉദ്ദേശിക്കുന്ന Single ബോയ്സിനോട്
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
Просмотров 319 тыс.3 месяца назад
ആഢംബര കപ്പലിൽ 7 ദിവസം | What's inside a luxury cruise
എന്നാലും നിനക്ക് 2 കുട്ടികളേ !!
Просмотров 14 тыс.4 месяца назад
എന്നാലും നിനക്ക് 2 കുട്ടികളേ !!
Single Girls അറിഞ്ഞിരിക്കേണ്ട ആൺകുട്ടികളുടെ 3 മനഃശാസ്ത്രങ്ങൾ #savaaribyshinoth #malayalammotivation
Просмотров 11 тыс.4 месяца назад
Single Girls അറിഞ്ഞിരിക്കേണ്ട ആൺകുട്ടികളുടെ 3 മനഃശാസ്ത്രങ്ങൾ #savaaribyshinoth #malayalammotivation
എവിടെ ആ മാന്യൻ ..വിളിക്കവനെ
Просмотров 7 тыс.4 месяца назад
എവിടെ ആ മാന്യൻ ..വിളിക്കവനെ
ന്യൂ യോർക്കിൽ മഞ്ഞുമഴ കാരണം ഫ്ലോറിഡയിലേക്ക് | Snowstorm in new york
Просмотров 343 тыс.4 месяца назад
ന്യൂ യോർക്കിൽ മഞ്ഞുമഴ കാരണം ഫ്ലോറിഡയിലേക്ക് | Snowstorm in new york
ചില പ്രത്യേകതരം കാമുകന്മാർ #savaaribyshinoth #malayalamshort #malayalammotivation
Просмотров 7 тыс.4 месяца назад
ചില പ്രത്യേകതരം കാമുകന്മാർ #savaaribyshinoth #malayalamshort #malayalammotivation
ചില പ്രത്യേകതരം കാമുകിമാർ
Просмотров 12 тыс.4 месяца назад
ചില പ്രത്യേകതരം കാമുകിമാർ
അമേരിക്കയിൽ അതിവേഗം വളരുന്ന വിവാദ ക്രിസ്തീയ സഭ | USA Malayalam Travel
Просмотров 678 тыс.4 месяца назад
അമേരിക്കയിൽ അതിവേഗം വളരുന്ന വിവാദ ക്രിസ്തീയ സഭ | USA Malayalam Travel
Obsession- എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ #malayalamshort #malayalammotivation #savaaribyshinoth
Просмотров 11 тыс.4 месяца назад
Obsession- എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ #malayalamshort #malayalammotivation #savaaribyshinoth
എവിടെ ആ മാന്യൻ ..വിളിക്കവനെ
Просмотров 13 тыс.4 месяца назад
എവിടെ ആ മാന്യൻ ..വിളിക്കവനെ
അമേരിക്ക ആണത്രേ...അമേരിക്ക!! അമേരിക്കയിലെ അതിശൈത്യം
Просмотров 132 тыс.5 месяцев назад
അമേരിക്ക ആണത്രേ...അമേരിക്ക!! അമേരിക്കയിലെ അതിശൈത്യം
അമേരിക്കക്കാരുടെ ശരിക്കുള്ള ജീവിതം കാണണോ | A road trip through USA.
Просмотров 179 тыс.5 месяцев назад
അമേരിക്കക്കാരുടെ ശരിക്കുള്ള ജീവിതം കാണണോ | A road trip through USA.
എന്തുകൊണ്ടിതാരും നേരത്തേ പറഞ്ഞില്ല? ..But Why…
Просмотров 13 тыс.5 месяцев назад
എന്തുകൊണ്ടിതാരും നേരത്തേ പറഞ്ഞില്ല? ..But Why…

Комментарии

  • @shihab6968
    @shihab6968 27 минут назад

    അമേരിക്ക എന്ന് കേൾക്കുമ്പോൾ പണ്ടൊക്കെ ഹോളിവുഡ് സിനിമയിലൊക്കെ കാണുന്നത് പോലെ ബിൽഡിംഗ്‌ കൾ മാത്രം ഉള്ള ഒരു നാട് എന്നാണ് കരുതിയിരുന്നത് 😊

  • @ajikumarn6646
    @ajikumarn6646 39 минут назад

    😂😂poli😂😂

  • @albingeorge3101
    @albingeorge3101 40 минут назад

    മുത്തച്ഛന്റെ പ്രായം ഒള്ള കെളവന്മാർ വന്ന് ഇതിനെത്രയാ ചേട്ടാന്ന് ചോദിക്കുന്നത് കേൾക്കുന്ന supermarketil work ചെയ്യുന്ന ഞാൻ 😢

  • @shyjumathew8982
    @shyjumathew8982 Час назад

    ഞാനൊരു സുറിയാനി പെന്തക്കോസ്തുകാരൻ ആവുന്നു.പക്ഷേ ഞാൻ ഇന്നേവരെ ജാതി സ്പിരിറ്റ് ആരോടും കാണിച്ചിട്ടില്ല. എല്ലാരുമായി സഹകരിക്കുന്നുണ്ട്.

  • @thresiammapg451
    @thresiammapg451 Час назад

  • @nairsadasivan
    @nairsadasivan 2 часа назад

    കേരളത്തിൽ ദുർഭരണം നടത്തുന്ന നുണറായിയേക്കാൾ ഭേദമല്ലേ അമേരിക്ക

  • @jijokoshy5793
    @jijokoshy5793 3 часа назад

    🖐

  • @samuelisaac2468
    @samuelisaac2468 3 часа назад

    സംശയം ഉണ്ടോ, ഇന്ത്യ. നല്ല വൃത്തി, ഭയങ്കര സേഫ്റ്റി, വിവരം ഉള്ള ആളുകൾ, നല്ല രാഷ്ട്രീയക്കാർ, നല്ല ഭരണം, നല്ല നിയമങ്ങൾ, നല്ല പോലീസ്, നല്ല ഡ്രൈവേഴ്സ്, നല്ല റോഡുകൾ, നല്ല ബസുകൾ, നല്ല സൂചിമുറികൾ, റോഡിൽ ധാരാളം പട്ടികൾ, etc.... സംശയം ഇല്ല ഇന്ത്യ തന്നെ ജീവിക്കാൻ നല്ലത്.

  • @Mabin3
    @Mabin3 8 часов назад

    Roasting 😂

  • @RejithRajan-td6rx
    @RejithRajan-td6rx 8 часов назад

    .

  • @civilengineer4485
    @civilengineer4485 9 часов назад

    Kozhencheri❤

  • @appulu3868
    @appulu3868 10 часов назад

    ഇങ്ങേരുടെ വർത്തമാനം കേള്‍ക്കാന്‍ തന്നെ ഒരു രസമാണ്

  • @mashoor7421
    @mashoor7421 10 часов назад

    US കാനഡ ഇവിടെ നിന്ന് വരുമാനം കിട്ടുമെങ്കിലും ഉള്ളത് അവിടെ തന്നെ ചെലവാകും അതെ സമയം കിട്ടുന്ന പൈസ മുഴുവനും ഗൾഫിൽ നിന്ന് നാട്ടിലയക്കാം Uk Us കാനഡ ഇവിടെ നിന്ന് നാട്ടിലേക്ക് പണം വരവ് കുറവാണ്

  • @safvans505
    @safvans505 10 часов назад

    Compare cheytg nokku.. Nammuku police enn ezhuthiya oru vandim oru walkytalkyum.. 😢

  • @shafi197
    @shafi197 10 часов назад

    Proud of that malayali cop

  • @shafi197
    @shafi197 10 часов назад

    Great job by the police commissioner. 🎉

  • @deepasibi1022
    @deepasibi1022 11 часов назад

    Anubhaveechuu. Matheeyayeee...rakshapeettuuu. Mareekkuum. Veraa. Enee. Povellaa athu anebhaveechaverrkkaa. Areeyuuuu😮👽👽👽

  • @ioveinthrissur1279
    @ioveinthrissur1279 12 часов назад

    Super,,, 😊👍🏼❤

  • @Sureshsuresh-wu6nc
    @Sureshsuresh-wu6nc 13 часов назад

    അങ്ങനയാൽ നല്ല കാര്യം തന്നെ

  • @sachinssimon3367
    @sachinssimon3367 13 часов назад

    ഗുജറാത്തിൽ നിന്ന് പാകിസ്താനെ സപ്പോർട്ട് ചെയ്യുന്ന സുടാപ്പി

  • @muraleedharannair3889
    @muraleedharannair3889 13 часов назад

    മല തൊരപ്പൊക്കെ അവിടെയാണെങ്കിൽ ഗംഭീരം ഇവിടെ തൊരന്നാൽ മലയാളിക്ക് അത്ര പോര

  • @harsha_D92
    @harsha_D92 13 часов назад

    When we reach back to kerala, it’s really hard. All the shops accepts only GPay and Phone pay. And they won’t accept international cards anywhere. So, we have to ask first before shopping.

  • @jobinmathew-iq7fm
    @jobinmathew-iq7fm 13 часов назад

    1:19 aarenkilum ശ്രദ്ധിച്ചോ എന്ന് അറിയില്ല നമ്മുടെ ജേഴ്സി ഇട്ടാ ആരാധകേനെ pak ജേഴ്സി ഇട്ട ആരാധകൻ വന്നു കെട്ടി പിടിക്കുന്നു ...ശത്രുത ഉണ്ടെങ്കിലും ക്രിക്കറ്റ് വരുമ്പോൾ എല്ലാം മറക്കും

  • @pranavprakash5391
    @pranavprakash5391 15 часов назад

    ഓൺലൈൻ വഴി അമേരിക്കൻ ലോട്ടറി എടുക്കുന്നതെങ്ങനെ

  • @Goldindia916
    @Goldindia916 16 часов назад

    അണ്ണാ ❤️❤️❤️

  • @indianvedichealth1803
    @indianvedichealth1803 16 часов назад

    അടിപൊളി

  • @SidhilKollamkaran
    @SidhilKollamkaran 16 часов назад

    ❤❤❤

  • @abinmathew5916
    @abinmathew5916 17 часов назад

    👍

  • @NGY2023
    @NGY2023 17 часов назад

    Oru Pakistan fan indian fan ne hug cheythath kando? 💚 1:18

  • @sajipkd2435
    @sajipkd2435 17 часов назад

    ചേട്ടായി വീഡിയോ കൊള്ളാം 👍

  • @ashrafashraf.m2558
    @ashrafashraf.m2558 18 часов назад

    എല്ലാ കളിയിലും ഇന്ത്യ പടിക്കൽ കൊണ്ട് കലം ഉടക്കും ഇതിൽ എന്ത് ആകുമോ എന്തോ

  • @jithupm3964
    @jithupm3964 18 часов назад

    The rookie kandavar ethra perundivide 😊

  • @ebinjoy9833
    @ebinjoy9833 18 часов назад

    Logistics vella scope indo

  • @crystalsparky7653
    @crystalsparky7653 18 часов назад

    Avasanathe dialogue kidu

  • @bijubalakrishnan1773
    @bijubalakrishnan1773 19 часов назад

    Hehe INDIA ✌🏼🔥

  • @jackfruit959
    @jackfruit959 19 часов назад

    പട്ടിയെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന ആരും അമേരിക്കയിൽ അത് ഇവിടെയും ആകാമല്ലോ.

    • @jackfruit959
      @jackfruit959 19 часов назад

      അവിടെ മനുഷ്യരെ പോലെ ജീവിക്കണം

  • @user-yz2mp5wj1t
    @user-yz2mp5wj1t 21 час назад

    Thante rajyathu alinju cherna eallaa jeeva jaalaganghaleum samsekaranghaleum snehikuna india ude ... national anthem...lokathu matonillaa......🥲💙✊

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 21 час назад

    Thank You for your reporting❤️

  • @nithin84
    @nithin84 22 часа назад

    അണ്ണാ നിങ്ങൾ മുത്താണ്❤

  • @sivakumarcp8713
    @sivakumarcp8713 22 часа назад

    100% ശരിയാണ്🙏🙏🙏

  • @abineliaskurian6981
    @abineliaskurian6981 22 часа назад

    Nationalism was originated from our ancestors who fought initially for tribal unity , In a new world order with multi cultural ,ethnic people coming together to enjoy nationalism shows the real decline of so called nationalism and rise of Humanism , Nationalism is a concept that is essential only for the ruling class. Those who fight over nations are the biggest fools ,The reality is those guarding our borders and dying for the nation by fighting other country doesn't know , they are killing or been killed for no reason . There will be a time when Nationalism extinct and only Humanism exists

  • @syamprasadk5282
    @syamprasadk5282 23 часа назад

    ഇന്ത്യയിൽ സദ്ദാം ബീച്ച് ഇല്ലേi

  • @philipvarghese2850
    @philipvarghese2850 День назад

    അവസാനം ഹോക്കി പോലെയാകും ക്രിക്കറ്റ്. ഇവിടെ നല്ല കളിക്കാരെ തിരഞ്ഞെടുക്കുകയില്ല.രാഷ്ട്രീയം വെച്ചുനോക്കി തെരഞ്ഞെടുക്കുന്ന കുറെ ആൾക്കാരാണ് ടീമിൽ ഉള്ളത്.പക്ഷേ എന്തോ ഭാഗ്യം കൊണ്ട് ഇവർ ജയിച്ചു പോകുന്നു

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 День назад

    Ah athiyo❤

  • @sivakumarcp8713
    @sivakumarcp8713 День назад

    100Rs തന്നിട്ട് 29. Rs Tax എടുക്കുന്നത് കുടുതൽ അല്ല👍👍👍👍👍👍

  • @priyarajendran4888
    @priyarajendran4888 День назад

    Superb presentation...hats,off👍

  • @Balamuraliskp
    @Balamuraliskp День назад

    Assembling മാത്രമാണ് 100 ദിവസത്തിനുള്ളിൽ നടന്നത് .എന്നാലും awesome

  • @vaman.k
    @vaman.k День назад

    PWD ജനതയെ കൂടെ താങ്കൾ കാണുന്നു എന്നത് ഒരു വലിയ കാര്യം ആണ്. പലതും പഠിക്കാൻ വിദേശത്ത് പോകുന്ന അധികാരികൾ മാത്രം ഇവരുടെ കാര്യം ഒന്നും കാണാറേ ഇല്ല. നന്ദി. ഇത്തരം ഒരു കാര്യം സൂചിപ്പിച്ച മനസിന്‌ ❤

  • @ummerparerikkal6056
    @ummerparerikkal6056 День назад

    Baseball turned into Cricket in USA,go Ahead ❤🎉😊

  • @jithinps1345
    @jithinps1345 День назад

    Iavdem angana pinu andi rayavu aanu top but civilian alla durandham aanu